Surprise Me!

ഡ്രാമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് | Oneindia Malayalam

2018-11-05 380 Dailymotion

രാവണപ്രഭു മുതലിങ്ങോട്ട് മോഹന്‍ലാലിനെ നായകനാക്കി രഞ്ജിത്ത് സംവിധാനം ചെയ്ത സിനിമകള്‍ ഹിറ്റായിരുന്നു. വീണ്ടും അതേ കൂട്ടുകെട്ടിലൊരു സിനിമ എത്തുമ്പോള്‍ ആരാധകരും വലിയ പ്രതീക്ഷയിലായിരുന്നു. കേരളത്തില്‍ 140 ഓളം തിയറ്ററുകളിലായിരുന്നു ഡ്രാമ എത്തിയത്. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കിയിരിക്കുന്ന ചിത്രം കുടുംബപ്രേക്ഷകരെ ലക്ഷ്യം വെച്ചായിരുന്നു എത്തിയത്. അവധി ദിവസങ്ങള്‍ വന്നതിനാല്‍ പ്രതീക്ഷിച്ച വിജയം തന്നെയാണ് സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്.<br /><br />Drama collection report out<br />

Buy Now on CodeCanyon